philohathib

             EDUCATION: DEFINITIONS

"വിദ്യാഭ്യാസം കൊണ്ടു ഞാൻ അർഥമാക്കുന്നതു മനുഷ്യനിലും കുട്ടിയിലും കുടി കൊള്ളുന്ന ഏറ്റവും മികച്ചതിനെ പുറത്ത് കൊണ്ട് വരിക എന്നതാണ്, അഥവാ ശാരീരികമായും മാനസികമായും അത്മീയമായുമുള്ള ഏറ്റവും മികച്ചതിനെ പുറത്ത് കൊണ്ട് വരിക"- ഗാന്ധിജി  

"വിദ്യാഭ്യസമെന്നൽ ഒരു മനുഷ്യനിൽ കുടി കൊള്ളുന്ന ദൈവികമായ പരിപുർണതയുടെ സംസ്ഥാപനമാണ് - സ്വാമി വിവേകാനന്ദ".