ലോകത്തെല്ലായിടത്തും കാലാകാലങ്ങളിലായി വിദ്യാഭ്യാസത്തിന്റെ പൊതുവായ ലക്ഷ്യങ്ങളായി കണ്ടു വരുന്ന ലക്ഷ്യങ്ങളിൽ ചിലത് താഴെ കൊടുത്തിരിക്കുന്നു
വിജ്ഞാന സമ്പാദന ലക്‌ഷ്യം
തൊഴിൽ സമ്പാദന ലക്‌ഷ്യം
സ്വഭാവ സംസ്കരണ ലക്‌ഷ്യം
വ്യക്തിത്വ വികസന ലക്‌ഷ്യം
ഒഴിവു സമയത്തിൻറെ ഫലപ്രദമായ ഉപയോഗം
ആത്മീയ ലക്‌ഷ്യം
സാമുഹ്യ ക്ഷേമം
സംസ്കാര സംരക്ഷണ ലക്‌ഷ്യം
മതപരമായ ലക്‌ഷ്യം
പാരമ്പര്യ മുല്യങ്ങൾ സംരക്ഷിക്കുക എന്ന ലക്‌ഷ്യം