TEACHER DETAILS
Student Details
Name of the Student
Academic Year of Study
Optional Subject
Roll No.
Gender
E-Mail Address
QUESTIONNAIRE: PLEASE FILL EACH QUESTION OBJECTIVELY AND HONESTLY
A. TEACHER PERSONALITY
A.1.Morality of The Teacher ( ടീച്ചറുടെ ധാർമിക ബോധം )
A.2.Commitment of The Teacher (ടീച്ചറുടെ അർപ്പണ മനോഭാവം )
A.3.Punctuality of The Teacher(ടീച്ചറുടെ സമയ നിഷ്ഠത )
A.4. Regularity of The Teacher (ടീച്ചറുടെ പതിവ് കൃത്യ നിഷ്ഠത )
A.5 .Maturity of The Teacher (ടീച്ചറുടെ പക്വത )
A.6. Self Discipline, Practiced by the Teacher (ടീച്ചറുടെ സ്വയം അച്ചടക്ക ബോധം )
A.7. The Teacher in the Case of Innocence(ടീച്ചറുടെ നിഷ്കളങ്കത )
A.8. Humor Sense of The Teacher (ടീച്ചറുടെ നർമ ബോധം )
A.9.The Teacher as a a Role Model(ടീച്ചർ ഒരു മാതൃകാ വ്യക്തി എന്ന നിലയിൽ )
B.TEACHER-STUDENT RELATIONSHIP
B.1. The Teacher's Approachability for The Students (കുട്ടികൾക്ക് ഏതു സമയത്തും സമീപിക്കാവുന്ന വ്യക്തി എന്ന നിലയിൽ ടീച്ചർ )
B.2 The Teacher's Friendliness Towards Students(ടീച്ചറുടെ കുട്ടികളോടുള്ള സൗഹൃദ മനോഭാവം)
B.3.The Teacher's Democratic Nature Towards Students(ടീച്ചറുടെ കുട്ടികളോടുള്ള ജനാതിപത്യ മനോഭാവം )
B.4.The Teacher's Impartiality Towards Students(ടീച്ചറുടെ കുട്ടികളോടുള്ള നിക്ഷ്പക്ഷത )
B.5. The Teacher's Respect to the Dignity of Students( കുട്ടികളുടെ മാന്യതയോടും വ്യക്തിത്വത്തോടുമുള്ള ആദരവ് കാണിക്കുന്നതിൽ ടീച്ചർ )
B.6. The Teacher's Readiness in Offering Assistance in Completing Assignments and Such Activities (അസ്‌സൈൻമെന്റുകളും മറ്റു പ്രവർത്തനങ്ങളൂം നല്ല രീതിയിൽ പൂർത്തിയാക്കാൻ സഹായിക്കുന്നവനെന്ന നിലയിൽ ടീച്ചർ )
B.7. The Teacher's Readiness in Providing Technical Support in Academic Activities(അക്കാഡമിക കാര്യങ്ങളിൽ സാങ്കേതിക സഹായം നൽകുന്ന കാര്യത്തിൽ ടീച്ചർ )
B.8. The Teacher's Sincerity in Giving Ears to Students' Problems(കുട്ടികളുടെ പ്രശ്നങ്ങൾക്ക് ചെവി കൊടുക്കാനുള്ള ടീച്ചറുടെ സന്നദ്ധത)
B.9. The Teacher's Ability in Keeping Tolerance on Mistakes, Committed by Students(കുട്ടികളുടെ വീഴ്ചകൾ സഹിഷ്ണുതയോടെ കാണാനുള്ള ടീച്ചറുടെ സന്നദ്ധത )
B.10. The Teacher's Ability in Giving Due Regard to Genuine Excuses,Put Forth by Students(കുട്ടികളുടെ യഥാർത്ഥ ഒഴിവുകഴിവുകൾക്കു ശരിയായ പരിഗണന നൽകുന്ന കാര്യത്തിൽ ടീച്ചർ )
B.11.The Teacher's Ability in Keeping Gentle Manners(മൃദുവും സൗമ്യവുമായി പെരുമാറുന്ന കാര്യത്തിൽ ടീച്ചർ )
B.12. The Teacher's Readiness in Giving Due Regard to Students' Suggestions(കുട്ടികളുടെ നിർദേശങ്ങൾക്ക് ശരിയായ പരിഗണന നൽകുന്ന കാര്യത്തിൽ ടീച്ചർ )
C. CLASSROOM TRANSACTION
C.1. COMMUNICATION
C.1.1. The Teacher's Ability in Using Standard Language (നിലവാരമുള്ള ഭാഷ ഉപയോഗിക്കുന്ന കാര്യത്തിൽ ടീച്ചർ )
C.1.2. The Teacher's ability to Use Simple Language(ലളിതമായ ഭാഷ ഉപയോഗിക്കുന്ന കാര്യത്തിൽ ടീച്ചർ )
C.1.3. The Teacher's Voice Modulation(ടീച്ചറുടെ ശബ്ദ ക്രമീകരണവും ശബ്ദ നിയന്ത്രണവും)
C.1.4. The Teacher's Body Language is(ടീച്ചറുടെ ശരീര ഭാഷ )
C.1.5. The Teacher's Facial Expressions are(ശരിയായ മുഖഭാവങ്ങൾ സ്വീകരിക്കുന്നതിൽ ടീച്ചർ )
C.1.6. The Teacher,s Eye Contact is(ശരിയായ നയന ബന്ധം സ്വീകരിക്കുന്നതിൽ ടീച്ചർ )
C.1.7. The Teacher's Pausing Skill is(ആശയ വിനിമയത്തിൽ ശരിയായ വിടവുകൾ അഥവാ നിറുത്തലുകൾ സ്വീകരിക്കുന്നതിൽ ടീച്ചർ )
C.1.8. The Teacher's Gestures are(ടീച്ചറുടെ ആംഗ്യങ്ങൾ )
C.1.9. The Teacher's Confidence in Communication(ആശയ വിനിമയത്തിൽ ടീച്ചറുടെ ആത്മ വിശ്വാസം )
C.1.10. The Teacher's Readiness and Sincerity in Ensuring that Almost Every Student Has Got the Idea After Each Session (ഓരോ സെഷനിലും ഓരോ കുട്ടിയും കാര്യങ്ങൾ മനസിലാക്കി എന്ന് ഉറപ്പു വരുത്തുന്നതിൽ ടീച്ചർക്കുമുള്ള ആത്മാർത്ഥത )
C.1.11. The Teacher's Explaining Skill is(ടീച്ചറുടെ വിശദീകരണ നിപുണി)
C.2. METHODOLOGY
C.2.1. The Teacher's Ability in Making Use of Innovative Methods And Techniques, is(ബോധനത്തിൽ നൂതന രീതികളും വിദ്യകളും ഉപയോഗിക്കുന്നതിൽ ടീച്ചർ )
C.2.2. The Teacher's Ability in Connecting the Topics, Taught, with the Real Life Situations(പഠന വിഷയങ്ങൾ യഥാർത്ഥ ജീവിത സാഹചര്യങ്ങളുമായി ബന്ധിപ്പിക്കുന്നതിൽ ടീച്ചറുടെ നിപുണി )
C.2.3. The Teacher's Ability in Making Use of Interesting Methods(രസകരമായ ബോധന രീതികൾ ഉപയോഗിക്കുന്നതിൽ ടീച്ചർക്കുള്ള നിപുണി )
C.2.4. The Teacher's Ability to Intoroduce the Topics in Interesting Manners(പഠന വിഷയങ്ങൾ വ്യത്യസ്തമാണ് രസകരവുമായി തുടങ്ങുതിൽ ടീച്ചറുടെ നിപുണി )
C.2.5. The Teacher's Ability to Create Curiosity in Students(കുട്ടികളിൽ ജിജ്ഞാസ ഉണ്ടാക്കുന്നതിൽ ടീച്ചറുടെ നിപുണി )
C.2.6. The Teacher's Ability to Make the Students Express their Views on Each Topic(ഓരോ വിഷയത്തിലും കുട്ടികളുടെ കാഴ്ച്ചപ്പാടുകൾ വെളിപ്പെടുത്തുന്നതിലുള്ള ടീച്ചറുടെ ശ്രദ്ധ )
C.2.7. The Teacher's Questionning Style is(ടീച്ചറുടെ ചോദ്യങ്ങൾ ചോദിക്കുന്ന രീതി )
C.3. CLASSROOM MANAGEMENT
C.3.1. The Teacher's Ability to Get the Attention of the Whole Class is(മൊത്തം ക്ലാസ്സിന്റെയും തന്നിലേക്ക് കേന്ദ്രികരിക്കാനുള്ള ടീച്ചറുടെ നിപുണി )
C.3.2. The Teacher's Ability to Maintain Classroom Discipline is(ക്ലാസ്സ്‌റൂം അച്ചടക്കം കാത്തുസൂക്ഷിക്കുന്നതിൽ ടീച്ചറുടെ കഴിവ് )
C.3.3. The Teacher's Time Management is(ടീച്ചറുടെ സമയ ക്രമീകരണവും നിയന്ത്രണവും )
C.3.4. The Teacher's Ability to Keep the Flow of a Particular Class from the Beginning to the End is(ഓരോ ക്ലാസ്സിന്റെയും ഒഴുക്ക് തുടക്കം മുതൽ ഒടുക്കം വരെ കത്ത് സൂക്ഷിക്കാനുള്ള ടീച്ചറുടെ കഴിവ് )
C.4. CLASSROOM ACTIVITIES
C.4.1. The Teacher's Ability to Introduce and Organize Classroom Activities is(ക്ലാസ്സ്‌റൂം പ്രവർത്തനങ്ങൾ പരിചയപെടുത്തുന്നതിലും സംഘടിപ്പിക്കുന്നതിലും ടീച്ചറുടെ നിപുണി )
C.4.2. The Teacher's Ability to Make Almost Every Student an Active Part of Each Classroom Activity is(ഓരോ ക്ലാസ്സ്‌റൂം പ്രവർത്തനത്തിലും ക്ലാസ്സിലുള്ള ഏകദേശം എല്ലാ കുട്ടികളുടെയും സജീവ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിൽ ടീച്ചർ )
C.4.3. The Teacher's Ability to Give Eventual instructions and Suggestions During the Activities is(ക്ലാസ്സ്‌റൂം പ്രവർത്തനങ്ങൾക്കിടയിൽ ഉപകാരപ്രദവും സന്ദർഭോചിതവുമായ നിർദ്ദേശങ്ങൾ നൽകുന്നതിൽ ടീച്ചർ )
C.4.4. The Teacher's Ability to make Useful Comments in the Midst of Classroom Discussions and Debates(ക്ലാസ്സ്‌റൂം ചർച്ചകളുടെയും സംവാദങ്ങളുടെയും ഇടയിൽ അവസരോചിതമായ കമെന്റുകൾ നൽകാനുള്ള ടീച്ചറുടെ കഴിവ് )
The Teacher's Ability to Lead the Discussion And Debates to Pre-Planned End(മുൻകൂട്ടി തീരുമാനിച്ച ഒരു ലക്ഷ്യത്തിലേക്കു ചർച്ചകളും സംവാദങ്ങളും എത്തിക്കാനുള്ള ടീച്ചറുടെ നിപുണി)
C.4.6. The Teacher's Ability to Moderate the Discussions and Debates( ചർച്ചകളും സംവാദങ്ങളും മോഡറേറ്റ് ചെയ്യുന്നതിൽ ടീച്ചറുടെ നിപുണി)
C.4.7. The Teacher's Ability to Give Suitable and Useful Conclusion At the End of Discussions and Debates(ചർച്ചകളും സംവാദങ്ങളും പൂർത്തിയായാൽ ഉപകാരപ്രദവും സന്ദർഭോചിതവുമായ ഉപസംഹാരം നൽകാനുള്ള ടീച്ചറുടെ നിപുണി )
C.5. COVERAGE OF SYLLEBI
C.5.1. The Teacher's Ability to Cover the Portions, Included in the Syllebi(സിലബസ്സിൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ വിഷയങ്ങളും പൂർത്തിയാക്കുന്നതിൽ ടീച്ചറുടെ കഴിവ് )
C.5.2. The Teacher's Ability to Give Accurate Definitions and Details( യഥാർത്ഥ നിര്വചനങ്ങളും വിശദീകരണവും നൽകാനുള്ള ടീച്ചറുടെ കഴിവ് )
C.5.3. The Teacher's Ability to Give Suggestions for Extra Reading for Having Better Ideas on Topics, Included in the Syllebi (അധിക വായനയിലൂടെ സ്വയം പഠനം നടത്താൻ കുട്ടികളെ സഹായിക്കുന്നതിൽ ടീച്ചർ )
C.5.4. The Teacher's Ability in Conducting Exam Oriented Discussions(പരീക്ഷ കേന്ദ്രീകൃതമായ ചർച്ചകൾ നടത്തുന്നതിൽ ടീച്ചറുടെ നിപുണി )
C.5.5. The teacher's Ability in Giving Tips for Attending Different Types of Questions,based on the Topics, Included in the Syllebi(വ്യത്യസ്ത തരത്തിലുള്ള ചോദ്യങ്ങൾക്കു ഉത്തരം എഴുതാനുള്ള നുറുങ്ങുകൾ അല്ലെങ്കിൽ വിദ്യകൾ പറഞ്ഞു തരുന്നതിൽ ടീച്ചർക്കുള്ള കഴിവ് )
C.5.6. The Teacher's Ability to Convey the Lessons and Messages, Hidden in the Topics, included in the Syllebi(ഠന വിഷയങ്ങൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഗുണ പാഠങ്ങളും സന്ദേശങ്ങളും കുട്ടികളിലേക്കെത്തിക്കുന്നതിൽ ടീച്ചറുടെ നിപുണി )
C.5.7. The Teacher's Ability to Create Confidence in Students to Indulge in Self Study and Extra Referrance(സ്വയം പഠനത്തിലും അധിക റഫറൻസ് നടത്തുന്നതിലും കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് ടീച്ചർക്കുള്ള നിപുണി )
C.6. USE OF MODERN TECHNOLOGY
C.6.1. The Teacher's Ability in Handling The E-Teaching Aids in the Classroom(ക്ലാസ്റൂമിൽ ഇലക്ട്രോണിക് ബോധന സാമഗ്രികൾ ശരിയായ രീതിയിൽ ഉപയോഗിക്കാനുള്ള ടീച്ചറുടെ നിപുണി )
C.6.2. The Teacher's Ability in Using Variety of E-Teaching Aids In the Classroom(വ്യത്യസ്തമായ ഇലക്ട്രോണിക് ബോധന സാമഗ്രികൾ ഉപയോഗിക്കുന്നതിൽ ടീച്ചേർക്കുള്ള കഴിവ് )
C.6.3. The Teacher's Ability to Maintain Relevance, When Using E-Materials(പഠനവിഷയങ്ങൾക്കനുയോജ്യമായ പ്രസക്തമായ ഇലക്ട്രോണിക് ബോധന സാമഗ്രികൾ ഉപയോഗിക്കുന്നതിൽ ടീച്ചേർക്കുള്ള കഴിവ് )
C.6.4. The Teacher's Ability to Create Vividness, When Using E-Materials in the Classroom( ഇലക്ട്രോണിക് ബോധന സാമഗ്രികൾ ഉപയോഗിക്കുന്നതിൽ വ്യക്തത കാത്തു സൂക്ഷിക്കാനുള്ള ടീച്ചറുടെ കഴിവ് )
C.6.5. The Teacher's Ability to Create Confidence and Positive Outlook in Students towards the Use of IT in Their Teaching(തങ്ങളുടെ അധ്യാപനത്തിലും വിവര സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന കാര്യത്തിൽ കുട്ടികളിൽ അനുകൂല മനോഭാവവും ആത്മവിശ്വാസവും സൃഷ്ടിക്കാനുള്ള ടീച്ചറുടെ നിപുണി )
D. MOTIVATION
D.1. The Teacher's Ability in Motivating the Students for Academic Achievements(അക്കാഡമിക നേട്ടങ്ങൾക്കു വേണ്ടി കുട്ടികളെ പ്രചോദിപ്പിക്കാനുള്ള ടീച്ചറുടെ കഴിവ് )
D.2 The Teacher's Ability to Create Positive Attitude in Students towards Teaching Profeession and Related Aspects(അധ്യാപനത്തോട് കുട്ടികളിൽ അനുകൂല മനോഭാവവും താല്പര്യവും ജനിപ്പിക്കാൻ ടീച്ചറുടെ നിപുണി)
D.3. The Teacher's Ability in Creating Determination in Students to be a Valid Member of Society(സമൂഹത്തിന്റെ ഒരു വിലയുള്ള അംഗമായി മാറാനുള്ള ദൃഢ നിക്ഷയം കുട്ടികളിൽ സൃഷ്ടിക്കാനുള്ള ടീച്ചറുടെ കഴിവ് )
D.4. The Teacher's Ability to Inspire the Students to Become Great Personalities(മഹാന്മാരായി തീരാനുള്ള പ്രചോദനം കുട്ടികൾക്ക് നൽകാനുള്ള ടീച്ചറുടെ കഴിവ് )
D.5. The Teacher's Sincerity in Assisting the Student's in Extra Curricular Activities(പഠനേതര വിഷയങ്ങളിൽ കുട്ടികളെ സഹായിക്കുന്നതിൽ ടീച്ചർക്കുള്ള ആത്മാർത്ഥത )
D.6. The Teacher's Ability in Promoting the Organizational Skills of Students(കുട്ടികളുടെ സംഘടന നിപുണി പരിപോഷിപ്പിക്കുന്നതിൽ ടീച്ചറുടെ സന്നദ്ധത )
D.7. The Teacher's Ability in Inspiring the Students to Attend and Presenting Papers in Seminars and Such Activities(സെമിനാറുകളിലും മറ്റും പേപ്പറുകൾ അവതരിപ്പിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുന്നതിൽ ടീച്ചർ)
E. EVALUATION & FOLLOW UPS
E.1. The Teacher's Ability to Include Relevant Questions During Examinations(പരീക്ഷകളിൽ പ്രസക്തമായ ചോദ്യങ്ങൾ ഉള്പെടുത്തുന്നതിൽ ടീച്ചേർക്കുള്ള വൈഭവം )
E.2. The Teacher's Ability in Covering Almost All Areas of Syllebi, When Preparing Question Papers (പരീക്ഷകളിൽവ്യത്യസ്ത ഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ ഉള്പെടുത്തുന്നതിൽ ടീച്ചേർക്കുള്ള വൈഭവം )
E.3. The Teacher's Ability in Giving Clear Istructions and Due Assistance in Preparing Assignments and Seminar Papers(അസ്‌സൈൻമെന്റുകളും സെമിനാര് പേപ്പറുകളും തയ്യാറുക്കുന്നതിൽ വ്യക്തമായ നിർദേശങ്ങൾ നൽകുന്നതിൽ ടീച്ചർക്കുള്ള നിപുണി )
E.4. The Teacher's Readiness and Sincerity in Clarifying Doubts and Giving Clear Idea on the Procedures of Internal Assessment(ഇന്റെർണൽ മാർക്കിന്റെ രീതി വെളിപ്പെടുത്തുന്നതിലും സംശയം തീർക്കുന്നതിലും ടീച്ചർക്കുള്ള ആത്മാർത്ഥത )
E.5. The Teacher's Impartiality and Objectivity in the Assessment Process(മൂല്യ നിർണയത്തിൽ ടീച്ചറുടെ നിക്ഷ്പക്ഷത )
E.6. The Teacher's Ability to Make the Students Realise their Mistakes, Committed on Attending Particular Questions(ഓരോ തരത്തിലുമുള്ള ചോദ്യത്തിന്റെ ഉത്തരമെഴുതുമ്പോഴും കുട്ടികൾ വരുത്തുന്ന വീഴ്ചകൾ മനസിലാക്കികൊടുക്കുന്നതിൽ ടീച്ചറുടെ നിപുണി )
E.7. The Teacher's Ability to take Remedial Measures and to Give Tips for Improvement in the Future Exams.(പരീക്ഷകളിൽ കുട്ടികൾ വരുത്തുന്ന വീഴ്ചകൾക്കുള്ള പരിഹാരമാർഗങ്ങൾ സ്വീകരിക്കാനും ഭാവി പരീക്ഷകളിൽ കൂടുതൽ മുന്നേറാൻ നിർദേശങ്ങൾ നൽകാനും ടീച്ചർക്കുള്ള കഴിവ് )
F. The Teacher in Brief
F.1.How would you rate the Teacher in general?(പൊതുവായി ടീച്ചറെ നിങ്ങൾ എങ്ങനെ വിലയിരുത്തുന്നു ?)
Any Special comment, if any, may be positive or negative ( You can Explain it in the box below)